Tuesday, June 22, 2010

നഖo

റോസാപുഷ്പം പോലെ
തുടുത്ത് മാംസളമായ
വിരലുകള്‍ എന്നെ തഴുകി

എന്നാല്‍ അവയുടെ അറ്റത്തെ -
മൃദുലതയെ ചീന്തുന്ന,
ആര്‍ദ്രതയെ കീറിമുറിക്കുന്ന -
നഖങ്ങളെപ്പറ്റി ഞാന്‍ ഓര്‍ത്തതേയില്ല.

3 അഭിപ്രായങ്ങള്‍:

Readers Dais said...

എല്ലാം ഒരു മായ കാഴ്ച അല്ലെ ?
നന്നായിട്ടുണ്ട്

Kalavallabhan said...

സ്വസ്ഥതയെ കീറിമുറിക്കുന്ന -
നഖങ്ങളെപ്പറ്റി ഞാന്‍ ഓര്‍ത്തതേയില്ല

Unknown said...

nannayi

Post a Comment