Monday, June 21, 2010

കോള


ഇനി നിങ്ങള്‍ക്കീ
കോള കുടിക്കാം

കാരണം,
അത് നിങ്ങളുടെ
നഷ്ടപ്പെട്ട രക്തമാണ്,
ഊറ്റിയെടുക്കപ്പെട്ട ഉമിനീരാണ്,
വറ്റിപ്പോയ കണ്ണുനീരാണ്.

3 അഭിപ്രായങ്ങള്‍:

ജയിംസ് സണ്ണി പാറ്റൂർ said...

കോളയുടെ ദൂഷ്യമറിഞ്ഞതു നല്ലത്
ഇന്‍ഡ്യന്‍ കോള ഡ്യൂപ്പ് എന്ന , എന്‍റെ
ബ്ലോഗിലെ കവിത കൂടി കാണുക

Readers Dais said...

പക്ഷെ നിങ്ങളുടെ വിശുദ്ധിയില്‍ ഞാന്‍ വിഷം ചെര്‍ത്തിരിക്കിന്നു ....കുടിച്ചാലും

നന്നായിട്ടുണ്ട് റൊണാള്ട്

Ronald James said...

കമന്‍റുകള്‍ക്കു നന്ദി... തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു...

Post a Comment