Friday, April 29, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു


ഒടുവില്‍ ലോകമനസാക്ഷി കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പം.

2 അഭിപ്രായങ്ങള്‍:

വിനുവേട്ടന്‍ said...

അതേ... കേരളത്തിന്‌ അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ...

'ഞങ്ങള്‍ ദില്ലിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ ഫലമാണ്‌ ഈ നിരോധനം എന്ന്" ഇനി ചെന്നിത്തല-ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ വീരവാദം മുഴക്കുമോ എന്തോ...

അച്ചുമാമന്‌ ആയിരമായിരം ആശംസകള്‍ ...

അഴിമതിക്കും അനീതിക്കും എതിരെ നമ്മള്‍ ബ്ലോഗേസ്ഴിന്‌ കൈകോര്‍ക്കാം...

കൂതറHusain said...

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പൊ അതിന്റെ അനുഭവസ്ഥര്‍ക്ക് ഒന്നും കിട്ടീല്ലാ..

അതിന്റെ പേരില്‍ ബ്ലോഗില്‍ എഴുതുന്നതെല്ലാം വെറും ജാഡ, പബ്ലിസിറ്റി സ്റ്റണ്ട്. അത്മാര്‍ത്ഥമായി ബ്ലോഗെഴുതുന്നവര്‍ എത്രയുണ്ട്? ആരുമില്ലാ...

Post a Comment