പരസ്പരം പറഞ്ഞുതീരാത്ത
രണ്ട് മൌനങ്ങളാണ് നമ്മള്‍
വാക്കുകളുടെ ഒറ്റപ്പെട്ട തുരുത്തുകളില്‍
തങ്ങളില്‍ നോക്കിയിരിക്കുന്നവര്‍
പ്രണയം ജ്വലിക്കുന്ന
നിന്‍റെ കണ്ണുകളോടു
മറുപടിയില്ലെനിക്ക്
എന്‍റെ ഹൃദയത്തിലൊരു
കഴുമരം ഒരുങ്ങുന്നു
നിന്‍റെ കണ്ണുകളും
എന്‍റെ മൌനവും ചേര്‍ന്ന്
എന്നെ തൂക്കിലേറ്റുന്നു
മൌനം മാത്രം
നമുക്കിടയില്‍ ജീവിക്കുന്നു
രണ്ട് മൌനങ്ങളാണ് നമ്മള്‍
വാക്കുകളുടെ ഒറ്റപ്പെട്ട തുരുത്തുകളില്‍
തങ്ങളില്‍ നോക്കിയിരിക്കുന്നവര്‍
പ്രണയം ജ്വലിക്കുന്ന
നിന്‍റെ കണ്ണുകളോടു
മറുപടിയില്ലെനിക്ക്
എന്‍റെ ഹൃദയത്തിലൊരു
കഴുമരം ഒരുങ്ങുന്നു
നിന്‍റെ കണ്ണുകളും
എന്‍റെ മൌനവും ചേര്‍ന്ന്
എന്നെ തൂക്കിലേറ്റുന്നു
മൌനം മാത്രം
നമുക്കിടയില്‍ ജീവിക്കുന്നു
6 അഭിപ്രായങ്ങള്‍:
ഇങ്ങനെ മിണ്ടാണ്ടിരുന്നാല്‍ ശെരിയാവില്ല...
കൊള്ളാം.നല്ല സുഖമുള്ള ചിന്ത.അഭിനന്ദനങ്ങള്‍.
ഇഷ്ട്ടായി.
എഴുത്ത് നന്നായിട്ടുണ്ട് കൂട്ടുകാരാ..!
‘കഴുകുമരം‘ ഒരുങ്ങുന്നതിനേക്കാള്‍,
‘കഴുമരം‘ ഒരുങ്ങുന്നതല്ലേ നല്ലത്..?-ശ്രദ്ധിക്കുമല്ലോ.
ആശംസകളോടെ...പുലരി
mounam onninum pariharamalla ellam thurannu parayuka, hrudayathinte bharam ozhiyum pinne ellam shubham, sundaram.
ഒത്തിരി ഇഷ്ടമായി വരികൾ !
there is one thing that has depth than that of death is "LOVE" ....that felt like hell here.....am proud to say that "HE IS MY FRIEND".
keep on writing dear.......
Post a Comment